ഒരു കൂട്ടം പ്രവാസികൾ കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നു | LOOSE TALK WITH MATHEW SAMUEL

മതങ്ങളുടെ തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചും മത വിദ്വേഷം വിളമ്പിയും പുരോഗമന ആശയങ്ങൾക്ക് റിപ്പോർട്ട് ചെയ്യത് ബ്ളോക്ക് ആക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ നിലയ്ക്ക് നിർത്തുക.