പഞ്ചാബിൽ എല്ലാ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ ആപ്പ് സർക്കാർ.

അധികാരത്തിലേറി ഒരു മാസം പൂർത്തിയാക്കുന്ന വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ നടപ്പാക്കുന്നത്.

പഞ്ചാബിൽ എല്ലാ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ ആപ്പ് സർക്കാർ.

പഞ്ചാബിൽ ജൂലൈ ഒന്ന് മുതൽ എല്ലാ വീടുകൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ആപ്പ് സർക്കാർ. അധികാരത്തിലേറി ഒരു മാസം പൂർത്തിയാക്കുന്ന വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ നടപ്പാക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പത്രപ്പരസ്യത്തിലൂടെയാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പഞ്ചാബിൽ
നിലവിൽ കാർഷിക മേഖലക്ക് വൈദ്യുതി സൗജന്യമാണ്.കൂടാതെ പട്ടികജാതി, പിന്നാക്ക- ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യമായി നൽകുനുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam