ട്വന്റി 20 യുമായി ചേർന്ന് കേരളത്തിൽ കാലുറപ്പിക്കാൻ AAP നീക്കം | NARADA NEWS

ഇപ്പോഴിതാ ട്വന്റി20 ക്ക് പിന്നാലെ ആം ആദ്മി പാർട്ടിയും കേരളത്തിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ട്വന്റി ട്വന്റി യുമായി സഹകരിച്ചാണ് പുതിയ നീക്കം അതിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഈ മാസം 15 ന് കേരളത്തിലെത്തും.