പോരാട്ടവഴിയിൽ പൊൻതാരകമായി AR സിന്ധു | NARADA NEWS

2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സിന്റെ ജനറൽ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിദ്ധ്യമാണ് എ ആർ സിന്ധു.