നിക്കി ഗല്‍റാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി.

നിക്കി ഗല്‍റാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി.

തെന്നിന്ത്യന് താരം നിക്കി ഗല്റാണിയും നടന് ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില് നടന്ന വിവാഹ ചടങ്ങില്‍ അടീത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും മാര്ച്ച്‌ 24-നാണ് വിവാഹനിശ്ചയം നടത്തിയത്. എബ്രിഡ് ഷൈന് സംവിധാനം ചെയ്ത നിവിന് പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാള സിനിമയിലെത്തിയത്. . തുടര്ന്ന് വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

തെലുങ്ക് സിനിമയിലാണ് ആദി പിനി ഷെട്ടി കൂടുതലായും അഭിനയിച്ചിട്ടുള്ളത്.