ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇന്ന് കൊച്ചിയിലെത്തും
വൈകിട്ട് എത്തുന്ന കേജ്രിവാൾ ഞായറാഴ്ച എഎപി യോഗത്തിൽ പങ്കെടുക്കും.

കൊച്ചി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് എത്തുന്ന കേജ്രിവാൾ ഞായറാഴ്ച എഎപി യോഗത്തിൽ പങ്കെടുക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
വൈകിട്ട് കിഴക്കമ്പലത്ത് ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർ ശിക്കും. അഞ്ചിന് കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി 20 ജനസംഗമത്തിൽ പ്രസംഗിക്കും. രാത്രി ഒമ്പതോടെ മടങ്ങും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC