ബസിൽ ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് ആരതി. | NARADA NEWS

തങ്ങൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ചുറുചുറുക്കോടെ കൈകാര്യം ചെയുകയും പ്രതികരിക്കുകയും ചെയുന്ന പെൺകുട്ടികളുടെ കാലമാണിത് . കഴിഞ്ഞ ദിവസം, തന്നെ ബസിൽ ശല്യം ചെയ്തയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ 100 മീറ്ററോളം ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏല്പിച്ച ആരതി ആണ് ഇന്നത്തെ താരം .