കെഎസ്ആർടിസി സ്വിഫ്റ്റ് വരുമ്പോളുള്ള ഗുണങ്ങൾ | NARADA NEWS

ആരും ശ്രദ്ധിക്കാതെ പോയ വലിയ മാറ്റമാണ് ഇന്റർ സ്റ്റേറ്റ് സർവീസ് രംഗത്ത് സ്വിഫ്റ്റ് ബസ്സുകൾ വന്നതോടുകൂടി നമുക്ക് ലഭിച്ചിരിക്കുന്നത്. ഇത് ജനങ്ങളിൽ എത്തണം എന്ന ഉദ്ദേശത്തോടുകൂടി കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിൽ വളരെ കൃത്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്.