ശ്രീലങ്കയിൽ സർക്കാർ വിരുദ്ധരും അനുകൂലികളും ഏറ്റുമുട്ടി | NARADA NEWS

സർക്കാർ അനുകൂലികളും സർക്കാർ വിരുദ്ധരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി മഹീന്ദ്ര രജപക്സേ രാജിവെക്കുകയും ചെയ്തു. ഭരണകക്ഷി അനുകൂലികൾ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഏറ്റുമുട്ടലിനിടെ ഭരണകക്ഷി എംപിയായ അമരകീർത്തി അതുകൊറാള മരണമടഞ്ഞു.