ഏപ്രിൽ 23 ലോകപുസ്തകദിനം | NARADA NEWS

ലോകത്തെ സ്വാധീനിച്ച 5 പുസ്തകങ്ങളെ ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുകയാണ്. അക്കാഡമിക് ബുക്ക്‌ വീക്കിന്റെ ഭാഗമായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഈ പുസ്തകങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.അതോടൊപ്പം മലയാളത്തിൽ രചിക്കപ്പെട്ട ഏറ്റവും സ്വാധീനിച്ച അഞ്ചു പുസ്തകങ്ങളും പരിചയപ്പെടുത്തുന്നുണ്ട്