ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു

ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു

 ചൈനയിൽ നടത്താനിരുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു.കോവിഡ് ഭീഷണിയെ തുടർനാണ് ഹാൻചൗ നഗരം
വേദിയാവേണ്ടിയിരുന്ന ഗെയിംസ് മാറ്റിയത്.സെപ്തംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരുന്നത് .
ചൈനീസ് മാധ്യമങ്ങളാണ് ഗയിംസ് മാറ്റി വെച്ച വാർത്ത പുറത്തുവിട്ടത്. ഏഷ്യൻ ഒളിമ്പിക് കൗൺസിലും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.