ലാ ലിഗയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് ബാഴ്സലോണ.
പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഗെറ്റഫെയോട് ഗോൾ രഹിത സമനില വഴങ്ങി. സെവിയ്യ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ബാഴ്സ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

മാഡ്രിഡ് : ലാ ലിഗയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് ബാഴ്സലോണ. പുലർച്ചെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഗെറ്റഫെയോട് ഗോൾ രഹിത സമനില വഴങ്ങി. സെവിയ്യ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ബാഴ്സ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
നിലവിൽ ബാഴ്സലോണയ്ക്ക് 37 മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണുള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയിന്റും സെവിയ്യക്ക് 67 പോയിന്റും ഉണ്ട്. ഇരു ടീമുകൾക്കും അടുത്ത മത്സരം ജയിച്ചാലും ബാഴ്സയെ മറികടക്കാനാവില്ല. 84 പോയിൻറുമായി
റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്