തോമസ് മാഷിന് CPM ഓഫർ പാർലിമെന്റ് സീറ്റ് | NARADA NEWS

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ എൽഡിഎഫ് ക്യാമ്പിൽ എത്തുന്നതിനെക്കാൾ നല്ലത് എത്രയും നേരത്തെ എത്തുക എന്ന തന്ത്രം തന്നെയാണ് അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തി തോമസ് മാഷ് പയറ്റിയത്.