സഖാവ് SRP: ജീവിതവും രാഷ്ട്രീയവും. | NARADA NEWS

ബാല്യത്തിൽ R S S ശാഖയിൽ അടിയും തടവും പഠിച്ച ഭൂതകാലവും ഉണ്ട് S R P ക്ക്. അത് അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ശാഖയിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ചേർന്നു പോകാനാകില്ലെന്ന് തീരുമാനിച്ച അവിടം വിടുകയായിരുന്നു.