പാർട്ടിക്ക് ഉണർവേകാൻ ചിന്തൻ ശിബിരുമായി കോൺഗ്രസ് | NARADA NEWS

മൂന്നുദിവസത്തെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമായി. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരിൽ ചർച്ചയാകും. 2024-ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഒരുക്കം പ്രധാന ചർച്ചാ വിഷയമാകും.