സർക്കാരിലും പോലീസിലും ദിലീപിന്റെ സ്വാധീനം പരിശോധിക്കാം | NARADA NEWS

നടിയെ ആക്രമിച്ച കേസിൽ യഥാർത്ഥത്തിൽ രണ്ട് അന്വേഷണമാണ് നടക്കുന്നത്. ഒന്ന് തുടരന്വേഷണം. രണ്ട് തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള വധ ഗൂഢാലോചന ശ്രമവും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണത്തിൽ കൂടുതൽ തെളിവുകളും തെളിവ് നശിപ്പിച്ചതിനുള്ള രേഖകളും അന്വേഷണ സംഘം പുറത്തുകൊണ്ടുവന്നത്