CPM നെ അണികൾ പോലും അവഗണിച്ചു തുടങ്ങി | NARADA NEWS

കോഴിക്കോട് പോലെ സിപിഎമ്മിന്റെ കോട്ടയിൽ കടപ്പുറത്ത് നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിൽ ആളില്ലാത്തത് സർക്കാരിനെയും പാർട്ടിയെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരം സാധാരണ സായാഹ്നങ്ങളിൽ ജനനിബിഡമാണ്. ആഘോഷ പരിപാടികൾക്ക് വൻ ജനപങ്കാളിത്തമാണ് സാധാരണ കാണാറുള്ളത്. സാംസ്കാരിക പരിപാടികൾ ആരു നടത്തിയാലും ജനക്കൂട്ടം ഒഴുകിയെത്തും. എന്നാൽ ഇവിടെ അത് കാണാനില്ല ജനങ്ങൾക്ക് എന്തോ മടുപ്പ്, ഒരു അകൽച്ച.