ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാ​ൻ സൗ​ക​ര്യം; ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി​മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാ​ൻ സൗ​ക​ര്യം; ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി​മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ള്‍ മൂ​ന്ന് മാ​സ​ത്തി​ന​കം ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് സ്വന്തമാക്കണം. എ​ല്ലാ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം.

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. കാ​ലോ​ചി​ത​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ക​ല​ണ്ട​ര്‍ പ​രി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​ക​ള്‍ ഫോ​ട്ടോ സ​ഹി​തം അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന കു​റ​ച്ച് ക​ഴി​ഞ്ഞ് നി​ര്‍​ത്തു​ന്ന രീ​തി ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​ണ്ടാ​ക​രു​ത്. അ​തി​നാ​യി തു​ട​ര്‍​ച്ച​യാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം. അ​ട​പ്പി​ച്ച ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വി​ശ​ക​ല​നം ചെ​യ്യ​ണം. അ​സി. ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍ ഇ​ത് വി​ല​യി​രു​ത്ത​ണം. ഓ​രോ മാ​സ​വും പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്യ​ണം. അ​വ​ബോ​ധ പ​രി​പാ​ടി​ക​ളും ശ​ക്ത​മാ​ക്ക​ണം. തു​ട​ര്‍​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം.

എ​ഫ്എ​സ്എ​സ്എ​ഐ നി​ര്‍​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ഒ​രു സ്ഥാ​പ​ന​ത്തി​ലെ ഒ​രാ​ളെ​ങ്കി​ലും പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം. അ​വ​ര്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​ക​ണം. എ​ല്ലാ ത​ല​ത്തി​ലു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളും പ​രി​ശോ​ധി​ക്ക​ണം. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ തേ​ടാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ര്‍​മ ക​ഴി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ദേ​വ​ന​ന്ദ​യെ​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ ആ​ണെ​ന്നും ഇ​തു ഹൃ​ദ​യ​ത്തെ​യും ത​ല​ച്ചോ​റി​നെ​യും ബാ​ധി​ച്ചെ​ന്നു​മാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഷ​വ​ർ​മ ക​ഴി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 52 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ടാ​തെ, ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ പി​ലാ​ത്ത​റ​യി​ലെ കെ​സി റ​സ്റ്റൊ​റ​ന്‍റി​ലെ ശു​ചി​മു​റി​യി​ൽ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഡോ​ക്ട​റാ​ണ് സം​ഭ​വം ക​ണ്ട​ത്. ഇ​തേ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​റെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചി​രു​ന്നു. സം​ഭ​​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി.