കശ്മീര്‍ ഫയല്‍സിനെതിരെ ഫറൂഖ് അബ്ദുള്ള

സിനിമ നിരോധിക്കണമെന്ന് ആവശ്യം

കശ്മീര്‍ ഫയല്‍സിനെതിരെ ഫറൂഖ് അബ്ദുള്ള

കശ്മീര്‍ ഫയല്‍സ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും വിശദമാക്കുന്ന സിനിമ രാജ്യത്ത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ ആരോപണം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

'വിവേക് അഗ്നിഹോത്രിയുടെ സിനിമ തികച്ചും അടിസ്ഥാന രഹിതമാണ്. കശ്മീരില്‍ സംഭവിക്കാത്തത് സിനിമയില്‍ അതിവൈകാരികമായിട്ടാണ് പറഞ്ഞുവയ്‌ക്കുന്നത്. ഇതില്‍ പറയുന്ന സംഭവങ്ങളൊന്നും അങ്ങിനെയല്ല നടന്നിട്ടുള്ളത്.' ഫറൂഖ് അബ്ദുള്ള പറഞ്ഞു.