പുരുഷാധിപത്യത്തിൽ പൊലിഞ്ഞു പോകുന്ന പെൺജീവനുകൾ | NARADA NEWS

പരസ്യമോഡലും നടിയുമായ കാസർകോട് സ്വദേശി ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഭർത്താവ് സാജാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.