ബിഹാര്‍ സെക്രട്ടേറിയേറ്റില്‍ വന്‍ തീപിടുത്തം

സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ല

ബിഹാര്‍ സെക്രട്ടേറിയേറ്റില്‍ വന്‍ തീപിടുത്തം

ബിഹാര്‍ പാട്‌നയിലെ സെക്രട്ടേറിയേറ്റില്‍ വന്‍ തീപിടുത്തം. ആയിരക്കണക്കിന് ഫയലുകളും കംപ്യൂട്ടറുകളുമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടയുടന്‍ സെക്രട്ടേറിയറ്റിനകത്തുള്ളവരെ പുറത്തെത്തിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ പോലും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ദേശീയ ദുരന്തനിവാരണ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്. ജെപി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈഡ്രോളിക് മെഷീനികുള്‍ ഉള്‍പ്പെടെ തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിച്ചിട്ടുണ്ട്.