എണ്ണവിലയുടെ മറവിൽ നടക്കുന്നത് തീവെട്ടി കൊള്ള | NARADA NEWS

ഇന്ധനവിലയാണ് ഇന്ത്യന്‍ പൗരന്റെ ജീവിതത്തിന്റെ അടിത്തറ. ദുരിതത്തിനിടയിലും ബിജെപിയെ തെരഞ്ഞെടുത്ത ഇന്ത്യൻ പൗരന് ബിജെപി നൽകുന്ന ഉജ്വലസമ്മാനമാണ് തിരഞ്ഞെടുപ്പാനന്തര ഇന്ധനവിലക്കയറ്റം.