ഹൈഡ്രജൻ വാഹനമുപയോഗിച്ച് മാതൃകയായി ഗഡ്കരി. | NARADA NEWS

നാഷണൽ ഹൈഡ്രജൻ മിഷൻ പ്രകാരം ഹൈഡ്രജൻ ഉപയോഗം വൻതോതിൽ വർധിപ്പിക്കാൻ കേന്ദ്രപദ്ധതിയുണ്ട്. ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ് ഹൈഡ്രജൻ കാർ. വെള്ളവും താപവും മാത്രം പുറന്തള്ളുന്ന കാറുകൾ വളരെയധികം പരിസ്ഥിതി സൗഹൃദപരമാണ്.