ആഗോള കൊവിഡ് കേസുകള്‍ 513.8 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍

ലോകത്ത് കൊവിഡ് മഹാമാരി കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്

ആഗോള കൊവിഡ് കേസുകള്‍ 513.8 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍

വാഷിംഗ്‌ടണ്‍: ലോകത്താകമനം ആകെ 513.8 ദശലക്ഷം പേര്‍ കൊവിഡ് ബാധിതരായതായി കണക്കുകള്‍. 6.23 ദശലക്ഷം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വലാശാലയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യം അമേരിക്കയാണ്. 81,365,218 പേര്‍ രോഗബാധിതരായപ്പോള്‍ 993,733-പേരുടെ ജീവനാണ് മഹാമാരി അപഹരിച്ചത്. സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 43,079,188 കേസുകളാണ് ഇന്ത്യയില്‍ ഇതുവെരെ റിപ്പോര്‍ട്ട് ചെയ്‌തത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, റഷ്യ എന്നീ രാജ്യങ്ങളിലും പത്ത് ദശലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.