സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

 സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 600 രൂ​പ​യും ഗ്രാ​മി​ന് 75 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 37,160 രൂ​പ​യും ഗ്രാ​മി​ന് 4,645 രൂ​പ​യു​മാ​യി. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച പ​വ​ന് 360 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലയിടിവ് രേഖപ്പെടുത്തിയത് '
 മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.