സ്വര്‍ണ വില ഉയര്‍ന്നു; പവന് 360 രൂപ കൂടി

സ്വര്‍ണ വില ഉയര്‍ന്നു; പവന് 360 രൂപ കൂടി

സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4720 രൂപയായി.ഒരു പവന് 360 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില പവന് 37,760 രൂപയായി വില. ഇന്നലെ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3