ഹജ്ജ് കമ്മിറ്റിയും അണിയറയിലെ രാഷ്ട്രീയവും|| NARADA NEWS

കേന്ദ്ര സർക്കാറിനു കീഴിൽ നിയമാനുസൃതമായി സ്ഥാപിതമായ ഒന്നാണ് ഹജ്ജ് കമ്മിറ്റി. ഹജ്ജ് കമ്മിറ്റിക്കായി ഒരു നിയമം കൊണ്ടുവരുന്നത് നെഹ്റു പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും. ഇഷ്ടക്കാരെ സർക്കാർ ക്വാട്ടയിൽ ഉൾപ്പെടുത്താൻ അർഹരായവരെ ഒഴിവാക്കിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.