കോൺഗ്രസ് വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട ഹർദിക് പട്ടേലും കനയ്യകുമാറൂം | NARADA NEWS

ഇവർ മൂന്നുപേരും തമ്മിൽ ഒരു പൊതു സ്വഭാവമുണ്ട് കോൺഗ്രസ് പാർട്ടി ഇവരെ മൂന്നുപേരെയും ഉപയോഗിക്കുന്നത് മാർക്കറ്റിംഗിന് വേണ്ടി മാത്രമാണ്. അല്ലാതെ സ്ഥാനങ്ങൾ നൽകി പാർട്ടിയിൽ നിലനിർത്താൻ അല്ല. ഇവർ പാർട്ടിയിൽ നിന്നും പോകാതിരിക്കാൻ വേണ്ടി ചെറിയ ചെറിയ സ്ഥാനങ്ങൾ നൽകി നിർത്തുകയാണ്. ഒരുപാട് കഴിവുകളുള്ള ഇവരെ ഉപയോഗിക്കാതെ അവരെ മുന്നിൽ നിർത്തി പിന്നിൽ നിന്ന് കളിക്കുകയാണ് കോൺഗ്രസ്. ഇങ്ങനെ കോൺഗ്രസ് ചെയ്യുന്നതിൽ ജാതി ഒരു പ്രധാന ഘടകമാണ്.