ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം; പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് വിദ്യാഭാസ മന്ത്രി

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം; പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കുമെന്ന് വിദ്യാഭാസ മന്ത്രി

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നും ഒരു വിഭാഗം അധ്യാപകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കൂടാതെ ഉത്തരസൂചികയില്‍ കുഴപ്പമൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. തെറ്റിദ്ധാരണമൂലമാണ് അധ്യാപകര്‍ വിട്ടുനിന്നതെന്നും ഇനി അധ്യാപകര്‍ സഹകരിക്കുമെന്നും മന്ത്രി ആവര്‍ത്തിക്കുമ്പോഴും പ്രതിഷേധം തുടരുകയാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam