കെ- റെയിലിൽ തിരക്കുകാണിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ. | NARADA NEWS

സിപിഎം കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ച് ദേശീയ തലത്തിൽ നേരിടുന്ന വലിയ പ്രതിസന്ധി ശക്തമായൊരു നിലപാട് സ്വീകരിക്കലാണ്. പാർട്ടി കോൺഗ്രസ് വേദിയിൽ കെ-റെയിലിനെ അനുകൂലിച്ചാൽ മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരെ സമരമുഖത്തുള്ള സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടും.