വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

വി​ദ്യാ​ര്‍​ഥി​നി​യെ പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ സ്വമേധയാ കേസെടുത്ത് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.സംഭവത്തില്‍ സ​മ​സ്ത സെ​ക്ര​ട്ട​റി​യോ​ടും പോ​ലീ​സി​നോ​ടും ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി. അ​തേ​സ​മ​യം, സ​മ​സ്ത നേ​താ​വ് പൊ​തു​വേ​ദി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രം​ഗ​ത്തെ​ത്തി. കേ​ര​ളം പോ​ലു​ള്ള പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ല ഈ ​ന​ട​പ​ടി​യെ​ന്നും സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് മൗ​ന​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ പോ​ലും മൗ​നം പാ​ലി​ച്ച​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3