ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ത്യ​യി​ൽ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം

ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ത്യ​യി​ൽ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ഇ​ന്ത്യ. ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ത്യ​യി​ൽ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ദുഃ​ഖാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി.  യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള​വ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam