ലോകത്തെ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 150 | NARADA NEWS

തൊഴിൽ അയിത്തം നിലനിൽക്കേ, പത്രസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങൾ വൻതോതിൽ വർധിച്ചിരിക്കുന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിനോട് പ്രതികരിച്ചുകൊണ്ട്, മൂന്ന് ഇന്ത്യൻ ജേണലിസ്റ്റ്കൾ പറഞ്ഞത് റാങ്കിംഗിൽ ഇന്ത്യയുടെ നില മികച്ചതല്ല എന്നാണ്.