ജോലി ഉപേക്ഷിച്ചവർക്കും 'എട്ടിന്റെ പണി' കൊടുത്ത് ഇൻഫോസിസ് | NARADA NEWS

കമ്പനി വിട്ടുപോവുന്നവർ ആറുമാസത്തേക്ക് തങ്ങളുടെ എതിരാളികളായ കമ്പനികളിൽ ജോലിക്ക് കയറരുത് എന്നാണ് പുതിയ നിയമം