കയ്യുംകെട്ടി മരണക്കളി കാണുന്ന ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും | NARADA NEWS

കൊലപാതകങ്ങൾ നടക്കുമ്പോൾ കേരളത്തിലെ പോലീസുകാർ എന്ത് ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ പൗരന്മാർക്ക് സൗര്യ ജീവിതം ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പിന് പ്രാപ്തിയില്ലേ. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് സംഭവിച്ചിരിക്കുന്നത്.