ഇസ്രായേലിന്റെ ആദ്യ അറബ് സുഹൃത്ത് : ശൈഖ് ഖലീഫ | NARADA NEWS

ശൈഖ് സായിദ് അസ്തിവാരമിട്ട രാഷ്ട്രത്തിന്റെ മുകളിലേക്കുള്ള വളർച്ചക്ക് തീർച്ചയായും അതിന് ഉതകുന്ന മികവുള്ള നായകൻ ആവശ്യമായിരുന്നു. ശൈഖ് സായിദിന്റെ വിയോഗ ശേഷം രാജ്യത്തെ നയിച്ച ഖലീഫ ലോകം ഏറ്റവും രൂക്ഷമായ സാമ്പത്തിക- ആരോഗ്യ കെടുതികളെ അഭിമുഖീകരിച്ച കാലഘട്ടങ്ങളിൽ യു.എ.ഇയുടെ കൊടി ആകാശത്തോളമുയരത്തിൽ പറക്കുന്നതിന് നേതൃപരമായ നിർണായക പങ്കുവഹിച്ചാണ് ചരിത്രത്തിലേക്ക് മടങ്ങുന്നത്.