കള്ളന്മാരാൽ നയിക്കപ്പെടാൻ പത്രപ്രവർത്തക യൂണിയൻ | NARADA NEWS

സംഘടനയെ നയിക്കുന്നത് സ്ത്രീപീഡന കേസിലെ പ്രതിയാണങ്കിൽ, ആ സംഘടനക്ക് പിന്നെ കീറക്കടലാസിന്റെ വിലയോ വിശ്വാസ്യതയോ പോലും ഉണ്ടാവില്ലന്നാണ് കെ.എം ഷാജഹാൻ പ്രതികരിച്ചത്. അഴിമതിയും സ്ത്രീവിരുദ്ധതയും ഒക്കെയായി യൂണിയന് ഇപ്പോൾ തന്നെ കീറക്കടലാസിൻ്റെ വിലയേ ഉള്ളൂ എന്ന് നാട്ടുകാർക്ക് പിടി കിട്ടിയിട്ടുണ്ട്.