മാധ്യമങ്ങൾ നിമിഷ പ്രിയയുടെ ജീവൻ വെച്ച് കളിക്കരുതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് | NARADA NEWS

കൊല്ലപ്പെട്ട യമനിയുടെ കുടുംബം പണത്തിനായി വിലപേശുകയാണെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാപരമല്ലെന്നും മാധ്യമങ്ങൾ കുറച്ചുദിവസത്തേക്ക് വാർത്തകൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.