മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

. മ​ല​ബാ​റി​ലെ നാ​ട്ടു​ശൈ​ലി​യാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു​വെ​ങ്കി​ൽ പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നു​മാ​ണ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. മ​ല​ബാ​റി​ലെ നാ​ട്ടു​ശൈ​ലി​യാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു​വെ​ങ്കി​ൽ പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നു​മാ​ണ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്.

ഇ​തി​ന്‍റെ പേ​രി​ൽ ഇ​ട​തു​മു​ന്ന​ണി നി​യ​മ​ന​ട​പ​ടി​ക്ക് പോ​യാ​ൽ നേ​രി​ടും. പരാമർശത്തിന്‍റെ പേ​രി​ൽ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ കു​റ​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ച​ങ്ങ​ല​യ്ക്കി​ട്ട നാ​യ എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി​പി​എം സു​ധാ​ക​ര​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.