മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കമല്‍നാഥ് രാജിവച്ചു

മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
http://t.me/naradanewsmalayalam
രാജി കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കമല്‍നാഥിന് അയച്ച കത്ത് പുറത്തെത്തി. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയില്‍ നല്കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.