കരിപ്പൂരിൽ വൻ സ്വർണവേട്ട; പത്ത് പേർ അറസ്റ്റിൽ

രണ്ടേമുക്കാൽ കിലോയോളം സ്വർണം പിടിച്ചെടുത്തു.

കരിപ്പൂരിൽ വൻ സ്വർണവേട്ട; പത്ത് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട. പത്ത് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും രണ്ടേമുക്കാൽ കിലോയോളം സ്വർണം പിടിച്ചെടുത്തു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. മൂന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെയാണ് പിടികൂടിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam