കോടിയേരിയും ചികിത്സക്ക് അമേരിക്കയിലേക്ക്

കോടിയേരിയും ചികിത്സക്ക് അമേരിക്കയിലേക്ക്

 മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്.കോടിയേരി അടുത്തയാഴ്ച പോകുമെന്നാണ് വിവരം. തുടർ ചികിൽസയുടെ ഭാഗമായാണ് അമേരിക്കൻ യാത്ര. 2019 ലാണ് കോടിയേരി ചികിൽസക്കായി
മുൻപ് അമേരിക്കയിൽ പോയത്. ഒരു മാസത്തെ ചികിൽസ കഴിഞ്ഞാണ് മടങ്ങിയത്.ശനിയാഴ്ച മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിലേക്ക് പുറപ്പെടും.