ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ൽ മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ൽ മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം

ആ​ല​പ്പു​ഴ: ത​ല​വ​ടി​യി​ൽ മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ആ​ർ​ക്കും പ​രിക്കില്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​യ​മ​നം.