പ്രതിപക്ഷ നേതാവിന് മറുപടിയുമായി എം സ്വരാജ്‌

പ്രതിപക്ഷ നേതാവിന് മറുപടിയുമായി എം സ്വരാജ്‌

ജാതിയും മതവും നോക്കിയാണ് മന്ത്രിമാര്‍ വോട്ടുതേടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.ഹീനമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഏതെങ്കിലും മതത്തിനുള്ള വരെ ഒഴിവാക്കാന്‍ ആകില്ല. പരാജയ ഭീതി മൂലം നില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിനെന്നും എം സ്വരാജ് പറഞ്ഞു. ട്വന്റി ട്വന്റി വികസനത്തെ പിന്തുണയ്ക്കുന്നവരാണ് അവര്‍ക്ക് ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കാനെ പറ്റൂവെന്നും എം.സ്വരാജ്  പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3