മലയാളികൾക്ക് വണ്ടി ഓടിക്കാനറിയില്ല | NARADA NEWS

കേരളം റോഡപകടങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു. ഒരാശ്വാസം ഉള്ളത് മരണങ്ങൾ താരതമ്യേന കുറവാണെന്നതാണ്. അപകടങ്ങളിൽ പ്രതിസ്ഥാനത്ത് ഡ്രൈവർമാരാണ്. എന്നാൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിലാണ്.