മഞ്ജു വാരിയർ തടവറയിൽ: സനൽകുമാർ ശശിധരൻ | NARADA NEWS

നടി മഞ്ജു വാര്യർ തടവറയിലാണെന്നും താരത്തിന്‍റെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നതായും സംവിധായകൻ സനൽകമാർ ശശിധരൻ്റെ വെളിപ്പെടുത്തൽ. കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറയിലുണ്ടായ സംഭവവികാസങ്ങൾ വിശദമായി കുറിച്ചുകൊണ്ടാണ് സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.