മഞ്ജു തടങ്കലിൽ ; തടവറയിലേക്ക്‌ സനൽകുമാർ | NARADA NEWS

മഫ്തിയിൽ എത്തിയ പോലീസ് നാടകീയമായാണ് സനലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാറശാലയിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . സഹോദരിയുടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയ സനലിനെ മഫ്തി പോലീസ് വളയുകയായിരുന്നു . തുടർന് ഫേസ്ബുക് ലൈവിൽ എത്തിയ സനൽ, വ്യാജ പോലീസുകാർ തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രെമമാണെന്നും ആരോപിച്ചു. പോലീസ് ആണെന് പറഞ് തന്നെ കൊല്ലാൻ കൊണ്ടുപോകാൻ വന്ന ഗുണ്ടകളാണ് ഇവരൊക്കെ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക് ലൈവിൽ അലമുറയിടുകയായിരുന്നു സനൽ .