കാലം മാറിയതറിയാതെ സ്ത്രീകളെ അടിച്ചമർത്തുന്ന മുസ്ലിം സമുദായം | NARADA NEWS

കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഏറ്റവും വലിയ വിഭാഗം സമസ്ത എന്നറിയപ്പെടുന്ന ഇ കെ സുന്നി വിഭാഗമാണ്. ആള്‍ ബലത്തില്‍ മാത്രമല്ല സ്ഥാപന സംവിധാനങ്ങളെടുത്താലും ബാക്കിയുള്ള എല്ലാവരും ചേര്‍ന്നുള്ളതിലും എത്രയോ ശേഷി ഈ വിഭാഗത്തിനുണ്ട്. പൗരോഹിത്യത്തിന്റെയും ആണ്‍കോയ്മയുടെയും ഏറ്റവും അശ്ലീല രൂപമായ തങ്ങളിസമാണ് ഇ കെ വിഭാഗത്തിന്റെ ഘടനാപരമായ ചട്ടക്കൂട്....