അമേരിക്ക സൃഷ്ടിച്ച മുസ്ലിം തീവ്രവാദം | WAR FOR OIL | NARADA NEWS

ഇറാനും ഇറാഖും തങ്ങളുടെ എണ്ണ വ്യവസായം ദേശീയവല്ക്കരിച്ചത് അമേരിക്കയുടെ ഇതിലുള്ള ആധിപത്യം ഇല്ലാതാക്കി. അതിനാൽ അറബ് രാജ്യങ്ങളിൽ പരസ്പരം ശത്രുതയുണ്ടാക്കി ഈ രാജ്യങ്ങളെ ദുർബലപ്പെടുത്താൻ അമേരിക്ക പദ്ധതികൾ ഉണ്ടാക്കി. ( PART 2 )