ഗുരു തേജ് ബഹദൂറിന്റെ ജന്മവാർഷികം അഘോഷിച്ച് നരേന്ദ്ര മോദി | NARADA NEWS

ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാർഷികം വ്യാഴാഴ്ചയായിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ തേജ് ബഹദൂറിനെ അനുസ്മരിച് രാജ്യത്തെ അഭിസംബോധന ചെയ്തു. പത്തു സിഖ് ഗുരുക്കന്മാരിൽ ഒന്പതാമനാണ് ഗുരു തേജ് ബഹദൂർ. 1621 ഏപ്രിൽ 1 ന് അമൃത്സറിലായിരുന്നു ജനനം